Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : False News

അ​മി​ത് ഷാ​യു​ടെ പേ​രി​ൽ വ്യാ​ജ​പ്ര​ചാ​ര​ണം

ന്യൂ​ഡ​ൽ​ഹി: എ​ല്ലാ പാ​ർ​ട്ടി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​ർ ബി​ജെ​പി സ​ർ​ക്കാ​ർ ന​ൽ​കു​ന്ന അ​ഞ്ചു കി​ലോ റേ​ഷ​ൻ കൊ​ണ്ടാ​ണു ജീ​വി​ക്കു​ന്ന​തെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ​റ​ഞ്ഞ​താ​യി സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ക്കു​ന്ന വാ​ർ​ത്ത വ്യാ​ജ​മെ​ന്ന് വി​ശ​ദീ​ക​ര​ണം.

എ​ൻ​ഡി​ടി​വി​യു​ടെ സ​മ്മേ​ള​ന​ത്തി​ൽ ഷാ ​പ്ര​സം​ഗി​ച്ച​താ​യി പ്ര​ച​രി​ക്കു​ന്ന ഡി​ജി​റ്റ​ൽ പോ​സ്റ്റ​റി​ലു​ള്ള​തു വ്യാ​ജ​മാ​ണെ​ന്ന് എ​ൻ​ഡി​ടി​വി അ​റി​യി​ച്ചു.

ആ​ഭ്യ​ന്ത​ര​മ​ന്ത്രി ഇ​ത്ത​ര​മൊ​രു പ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് ബി​ജെ​പി​യും വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സി​ന്‍റെ ദേ​ശീ​യ മാ​ധ്യ​മ പാ​ന​ൽ അം​ഗ​മാ​യ സു​രേ​ന്ദ്ര ര​ജ്പു​ത്ത് അ​ട​ക്കം അ​നേ​ക​ർ എ​ക്സി​ലും ഫേ​സ്ബു​ക്കി​ലും വ്യാ​ജ പോ​സ്റ്റ​ർ പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണു വി​ശ​ദീ​ക​ര​ണം.

Latest News

Up